ഗം​ഗു​ഭാ​യ് ക​ത്തി​യാ​വാ​ഡി​യി​ൽ ആ​ലി​യ വാ​ങ്ങി​യ​ത് വ​ന്പ​ൻ പ്ര​തി​ഫ​ലം!
Tuesday, March 1, 2022 7:29 PM IST
സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ചി​ത്ര​മാ​യ ഗം​ഗു​ഭാ​യ് ക​ത്തി​യാ​വാ​ഡി​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ലി​യ ഭ​ട്ട് വാ​ങ്ങി​യ പ്ര​തി​ഫ​ല​മാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലെ ച​ർ​ച്ചാ വി​ഷ​യം. നൂ​റ് കോ​ടി​ക്ക് മു​ക​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 20 കോ​ടി​യാ​ണ് ആ​ലി​യ ഭ​ട്ട് ഗം​ഗു​ഭാ​യി​ക്ക് വേ​ണ്ടി പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​യ​തെ​ന്നാ​ണ് സം​സാ​രം.

ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലാ​ണെ​ങ്കി​ലും സു​പ്ര​ധാ​ന ക​ഥാ​പ​ത്ര​മാ​യി എ​ത്തി​യ അ​ജ​യ് ദേ​വ​ഗ​ണും വ​മ്പ​ൻ തു​ക​യാ​ണ് പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച​ത്. 11 കോ​ടി രൂ​പ​യാ​ണ​ത്രേ അ​ജ​യ് ദേ​വ​ഗ​ണി​ന് പ്ര​തി​ഫ​ല​മാ​യി ന​ൽ​കി​യ​ത്.

ഫെ​ബ്രു​വ​രി 25 ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം നേ​ടി മു​ന്നേ​റു​ക​യാ​ണ്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ഇ​തു​വ​രെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും മു​ത​ൽ​മു​ട​ക്കു​ള്ള ചി​ത്ര​മാ​ണ് ഗം​ഗു​ഭാ​യ് എ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ലി​യ ഭ​ട്ടി​ന്‍റെ ശ​ക്ത​മാ​യ ക​ഥാ​പ​ത്ര​ങ്ങ​ളി​ലൊ​ന്നു​മാ​ണ് ഗം​ഗു​ഭാ​യ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.