"ശ​രീ​രം മ​റ​യ്ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു; ഞാ​ന്‍ എ​ന്‍റെ സ്റ്റൈ​ലി​ല്‍ അ​ത് ചെ​യ്തു'
Sunday, September 26, 2021 5:23 PM IST
വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ക​ടു​ത്ത വി​മ​ര്‍​ശ​നം നേ​രി​ടേ​ണ്ടി വ​ന്ന ന​ടി ഉ​ര്‍​ഫി ജാ​വേ​ദ് മ​റു​പ​ടി​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബ​ട്ട​നും സി​പ്പും തു​റ​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു പാ​ന്‍റ്സ് ധ​രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഉ​ര്‍​ഫി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ട്ട​ത്. അ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ത​ല​മ​റ​ച്ച ബാ​ക്ക്‌​ലെ​സ് വ​സ്ത്രം ധ​രി​ച്ച് താ​രം എ​ത്തി​യ​ത്.

''എ​ന്നോ​ട് ശ​രീ​രം മ​റയ്​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ എ​ന്റെ സ്റ്റൈ​ലി​ല്‍ അ​ത് ചെ​യ്തു''- ഉ​ര്‍​ഫി ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ കു​റി​ച്ചു. ബി​ഗ് ബോ​സ് ഒ​ടി​ടി​യി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ താ​ര​മാ​ണ് ഉ​ര്‍​ഫി ജാ​വേ​ദ്. ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്താ​ണ് ഉ​ര്‍​ഫി സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഉ​ര്‍​ഫി​യെ അ​നു​കൂ​ലി​ച്ചും ഒ​ട്ടേ​റെ പേ​ര്‍ രം​ഗ​ത്ത് വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.