ബൈ​ചൂം​ഗ് ബൂ​ട്ടി​യ​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു
Wednesday, November 14, 2018 3:24 PM IST
ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​മു​ൻ നാ​യ​ക​ൻ ബൈ​ചൂം​ഗ് ബൂ​ട്ടി​യ​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. സി​ല ഗാ​സി​യാ​ബാ​ദ് എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത ആ​ന​ന്ദ് കു​മാ​റാ​ണ് ഈ ​സി​നി​മ​യും ഒ​രു​ക്കു​ന്ന​ത്.

നാ​യ​ക​നു​ൾ​പ്പ​ടെ സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് വ്യ​ക്ത​മ​ല്ല. പ്ര​ശാ​ന്ത് പാ​ണ്ഡെ​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന​ത്. സി​ക്കി​മി​ലെ ന​മാ​ച്ചി സ്വ​ദേ​ശി​യാ​ണ് ബൈ​ചൂം​ഗ്. ഒ​രു പ​തി​റ്റാ​ണ്ട് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ചൂം​ഗ് 2011 ഓ​ഗ​സ്റ്റി​ലാ​ണ് വി​ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.