"ഞാ​നൊ​രു തോ​ൽ​വി​യാ​ണ്'; ട്രാ​ക്ട​ർ റാ​ലി സം​ഘ​ർ​ഷ​ത്തി​ൽ ക​ങ്ക​ണ
Thursday, January 28, 2021 10:23 PM IST
ട്രാ​ക്ട​ർ റാ​ലി സം​ഘ​ർ​ഷ​ത്തെ അ​പ​ല​പി​ച്ച് ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ. ഞാ​നൊ​രു തോ​ൽ​വി​യാ​ണ്. എ​നി​ക്ക് ആ ​സം​ഘ​ര്‍​ഷ​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല​ല്ലോ' എ​ന്നാ​ണ് ന​ടി ട്വീ​റ്റ് ‌ചെ​യ്‌​ത​ത്. ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​ച്ച​വ​ർ​ക്കെ​തി​രെ ക​ങ്ക​ണ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു‌​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.