കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഒ​രു​ക്കാ​ന്‍ അ​ജ​യ് ദേ​വ്ഗ​ണ്‍
Tuesday, July 5, 2022 10:39 AM IST
സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഒ​രു​ങ്ങു​ന്നു. ന​ട​ന്‍ അ​ജ​യ് ദേ​വ്ഗ​ണ്‍ ആ​ണ് ചി​ത്രം ഹി​ന്ദി​യി​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കാ​ര്‍​ത്തി​യെ നാ​യ​ക​നാ​ക്കി ത​മി​ഴി​ല്‍ ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കി​യ ചി​ത്രം വ​ന്‍ വി​ജ​യം നേ​ടി​യി​രു​ന്നു.

ത​മി​ഴി​ല്‍ കാ​ര്‍​ത്തി ചെ​യ്ത ഡി​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തും അ​ജ​യ് ദേ​വ്ഗ​ണ്‍ ത​ന്നെ​യാ​ണ്. ട്വി​റ്റ​റി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള സ​ന്തോ​ഷം പ​ങ്കു വ​ച്ച​ത്. ഭോ​ല എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന പേ​ര്.



ആ​ക്ഷ​ന്‍ പ​റ​യാ​ന്‍ സ​മ​യ​മാ​യി എ​ന്നാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് കു​റി​ച്ചി​രി​ക്കു​ന്ന​ത്. 2023 ആ​ഗ​സ്റ്റ് 30ന് ​ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​മെ​ന്നും താ​രം പ​റ​യുന്നു. ന​ടി ത​ബു​വും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.