ക​ത്രീ​ന​യു‌‌​ടെ കൈ​പി​ടി​ച്ച് വി​ക്കി; വി​വാ​ഹ ചി​ത്രം പു​റ​ത്തു​വി​ട്ട് താ​രം
Thursday, December 9, 2021 9:50 PM IST
ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ക​ത്രീ​നാ കൈ​ഫും വി​ക്കി കൗ​ശ​ലും വി​വാ​ഹി​ത​രാ​യി. ഞ​ങ്ങ​ളെ ഈ ​നി​മി​ഷ​ത്തി​ലേ​ക്ക് എ​ത്തി​ച്ച എ​ല്ലാ​ത്തി​നോ​ടു​മു​ള്ള സ്‌​നേ​ഹ​വും ന​ന്ദി​യു​മാ​ണ് ഇ​രു​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലെ​ന്ന് വി​വാ​ഹ​ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് ക​ത്രീ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

ഇ​രു​വ​രു​ടെ​യും അ​ടു​ത്ത​ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സ​വാ​യ് മ​ധോ​പു​രി​ലെ ചൗ​ത് കാ ​ബ​ര്‍​വാ​ര പ​ട്ട​ണ​ത്തി​ലെ സി​ക്‌​സ് സെ​ന്‍​സ​സ് ഫോ​ര്‍​ട്ട് ബ​ര്‍​വാ​ര​യാ​ണ് താ​ര​വി​വാ​ഹ​ത്തി​ന് വേ​ദി​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.