ക​ത്രീ​ന - വി​ക്കി വി​വാ​ഹം ഒ​ടി​ടി​ക്ക്; ആ​മ​സോ​ൺ മു​ട​ക്കി​യ​ത് 80 കോ​ടി രൂ​പ
Wednesday, December 8, 2021 8:05 PM IST
ക​ത്രീ​ന കെ​യ്ഫ്- വി​ക്കി കൗ​ശ​ൽ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്ക് രാ​ജ​സ്ഥാ​നി​ൽ ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​യി​രു​ന്നു. സ​വാ​യ് മ​ധോ​പൂ​രി​ലെ ചൗ​ത് കാ ​ബ​ർ​വാ​ര പ​ട്ട​ണ​ത്തി​ലെ സി​ക്‌​സ് സെ​ൻ​സ​സ് ഫോ​ർ​ട്ട് ബ​ർ​വാ​ര​യി​ൽ വ​ച്ചാ​ണ് താ​ര​വി​വാ​ഹം ന​ട​ക്കു​ക. ഡി​സം​ബ​ര്‍ 9ന് ​ആ​ണ് വി​വാ​ഹം.

താ​ര വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ സം​പ്രേ​ഷ​ണ അ​വ​കാ​ശം ആ​മ​സോ​ണ്‍ പ്രൈം ​വാ​ങ്ങി എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. 80 കോ​ടി രൂ​പ​യാ​ണ് വി​വാ​ഹ വീ​ഡി​യോ​ക്കാ​യി ആ​മ​സോ​ണ്‍ പ്രൈം ​മു​ട​ക്കു​ന്ന​ത്. 2019ല്‍ ​പ്രി​യ​ങ്ക ചോ​പ്ര-​നി​ക്ക് ജൊ​നാ​സ് വി​വാ​ഹ​വും ഇ​ത്ത​ര​ത്തി​ല്‍ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സി​രീ​സാ​യി സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു.

വി​വാ​ഹ ച​ട​ങ്ങി​ല്‍ നി​ന്നു​മു​ള്ള ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു പോ​വാ​തി​രി​ക്കാ​ന്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തീ​ർ​ത്തും സ്വ​കാ​ര്യ​മാ​യ ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം മും​ബൈ​യി​ൽ സി​നി​മാ​രം​ഗ​ത്തെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി ഇ​രു​വ​രും റി​സ​പ്ഷ​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.