"ഒ​രി​ക്ക​ലും ടാ​റ്റൂ ചെ​യ്യ​രു​ത്, അ​ത് ത​ന്നെ​യാ​ണ് ഞാ​ൻ എ​ന്നോ​ടും പ​റ​യു​ന്ന​ത്'
Monday, April 18, 2022 10:00 PM IST
ആ​രും ഒ​രി​ക്ക​ലും ടാ​റ്റൂ ചെ​യ്യ​രു​തെ​ന്ന് ആ​രാ​ധ​കാ​രോ​ട് തെ​ന്നി​ന്ത്യ​ൻ താ​രം സാ​മ​ന്ത. ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ വ​ന്ന ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഒ​രു ദി​വ​സം പ​രീ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടാ​റ്റൂ സ്റ്റൈ​ൽ എ​ന്തൊ​ക്കെ​യാ​ണ് എ​ന്നാ​യി​രു​ന്നു ഒ​രു ആ​രാ​ധ​ക​ൻ ചോ​ദി​ച്ച​ത്. ഒ​രി​ക്ക​ലും ടാ​റ്റൂ ചെ​യ്യ​രു​ത്, അ​ത് ത​ന്നെ​യാ​ണ് ഞാ​ൻ എ​ന്നോ​ടും പ​റ​യു​ന്ന​ത്, ഒ​രി​ക്ക​ലും ടാ​റ്റൂ ചെ​യ്യ​രു​ത് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. മു​ൻ​പ് സാ​മ​ന്ത ത​ന്‍റെ മു​ൻ​ഭ​ർ​ത്താ​വ് നാ​ഗ​ചൈ​ത​ന്യ​യു​ടെ പേ​രി​ൽ ചെ​യ്ത ടാ​റ്റൂ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

മൂ​ന്ന് ടാ​റ്റൂ​ക​ളാ​ണ് സാ​മ​ന്ത ചെ​യ്ത​ത്. ഇ​തി​ന്‍റെ ചി​ത്ര​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. ഏ​റെ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം 2017ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2021ലാ​യി​രു​ന്നു വേ​ർ​പി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.