"വൈ​റ​സ്'; ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു
Sunday, January 6, 2019 4:16 PM IST
നി​ര​വ​ധി ജീ​വ​നു​ക​ൾ ക​വ​ർ​ന്ന നി​പ വൈ​റ​സി​നെ ആ​സ്പ​ദ​മാ​ക്കി ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന "വൈ​റ​സ്' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

രേ​വ​തി, ആ​സി​ഫ് അ​ലി, റി​മാ ക​ല്ലി​ങ്ക​ൽ, പാ​ർ​വ​തി, ര​മ്യ ന​മ്പീ​ശ​ൻ, ടോ​വി​നോ തോ​മ​സ്, സൗ​ബി​ൻ ഷ​ഹീ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ് തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. വി​ഷു റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ദു​ര​ന്തം വി​ത​റി​യ നി​പാ വൈ​റ​സ് 17ജീ​വ​നു​ക​ളാ​ണ് ക​വ​ർ​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.