വി​രു​ന്നു​മാ​യി അ​ര്‍​ജു​ന്‍ മ​ല​യാ​ള​ത്തി​ലേ​ക്ക്
Friday, April 30, 2021 5:14 PM IST
ത​മി​ഴ് സൂ​പ്പ​ര്‍ താ​രം അ​ര്‍​ജു​ന്‍ മ​ല​യാ​ള​ത്തി​ല്‍ എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് വി​രു​ന്ന്. പ​ട്ടാ​ഭി​രാ​മ​ന്‍, മ​ര​ട് 357, ഉ​ടു​മ്പ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ക​ണ്ണ​ന്‍ താ​മ​ര​ക്കു​ള​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന ഒ​രു എ​ക്‌​സ്ട്രിം ഫാ​മി​ലി ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് വി​രു​ന്ന്.

ഏ​റെ ദു​രൂ​ഹ​ത​ക​ള്‍ നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ര്‍​ജു​ന്‍ ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നെ​യ്യാ​ര്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ അ​ഡ്വ.​ഗി​രീ​ഷ് നെ​യ്യാ​ര്‍, എ​ന്‍.​എം ബാ​ദു​ഷ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

മു​കേ​ഷ്, ബൈ​ജു സ​ന്തോ​ഷ്, അ​ജു വ​ര്‍​ഗീ​സ്, ധ​ര്‍​മ്മ​ജ​ന്‍ ബോ​ള്‍​ഗ​ട്ടി, ഹ​രീ​ഷ് പേ​ര​ടി, ഗി​രീ​ഷ് നെ​യ്യാ​ര്‍,ആ​ശാ ശ​ര​ത്ത്, സു​ധീ​ര്‍, മ​ന്‍​രാ​ജ്, കോ​ട്ട​യം പ്ര​ദീ​പ്, ശോ​ഭ മോ​ഹ​ന്‍, പോ​ള്‍ താ​ടി​ക്കാ​ര​ന്‍, ജി​ബി​ന്‍ സാ​ബ് തു​ട​ങ്ങ​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. ചി​ത്ര​ത്തി​ലെ നാ​യി​കാ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ദി​നേ​ഷ് പ​ള്ള​ത്തി​ന്‍റേ​താ​ണ്. ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം - ദി​നേ​ഷ് പ​ള്ള​ത്ത് കൂ​ട്ടു​കെ​ട്ടി​ലെ ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ് വി​രു​ന്ന്. മേ​യ് മൂ​ന്ന് മു​ത​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍ പീ​രു​മേ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ട​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.