"ബു​ള്ള​റ്റ്സ്,ബ്ലേ​ഡ്സ് ആ​ൻ​ഡ് ബ്ല​ഡ്'; ബാ​ബു ആ​ന്‍റ​ണി ഹോ​ളി​വു​ഡി​ലേ​ക്ക്
Friday, March 22, 2019 3:15 PM IST
യു​വാ​ക്ക​ളെ ഹ​രം കൊ​ള്ളി​ച്ച ആ​ക്ഷ​ൻ ഹീ​റോ ബാ​ബു ആ​ന്‍റ​ണി ഹോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ബു​ള്ള​റ്റ്സ്, ബ്ലെ​യ്ഡ്സ് ആ​ൻ​ഡ് ബ്ല​ഡ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വാ​റ​ൻ ഫോ​സ്റ്റ​ർ ആ​ണ്.

റോ​ബ​ർ​ട്ട് ഫ​ർ​ഹാം, കൈ​ന മ​കോ​യ്, ഡാ​ർ​വി​ൻ മെ​ഡീ​റോ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​മേ​രി​ക്ക​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.