കോളജ് കുമാരിയുടെ ലുക്ക് ഉണ്ടോ? കു​ഞ്ഞെ​ൽ​ദോ​യുടെ നായികയാകാം
Wednesday, June 12, 2019 11:23 AM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യി​ലേ​ക്ക് അ​ണി​യറ​പ്ര​വ​ർ​ത്ത​ക​ർ നാ​യി​ക​യെ തേ​ടു​ന്നു. ന​ട​നും അ​വ​താ​ര​ക​നു​മാ​യ ആ​ർ.​ജെ. മാ​ത്തു​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ൽ​ദോ എ​ന്ന സി​നി​മ​യി​ലേ​ക്കാ​ണ് നാ​യി​ക​യെ തേ​ടു​ന്ന​ത്.

17നും 26​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കോ​ള​ജ് കു​മാ​രി​യു​ടെ ലു​ക്ക് ഉ​ള്ള യു​വ​തി​യെ​യാ​ണ് നാ​യി​ക​യാ​യി ആ​വ​ശ്യ​മു​ള്ള​ത്. ജൂ​ണ്‍ 19ന് ​മു​ൻ​പ് ബ​യോ​ഡേ​റ്റ​യും ഫോ​ട്ടോ​യും മെ​യി​ലാ​യി അ​യ​ക്ക​ണ​മെ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ ആ​സി​ഫ് അ​ലി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.