നായികമാരായി ചെറുപ്പക്കാരികൾ‌ വേണ്ട: ചി​ര​ഞ്ജീ​വി
Wednesday, August 8, 2018 11:10 AM IST
നാ​യ​ക​മാ​രാ​യി ഇ​നി ചെ​റു​പ്പ​ക്കാ​രി​ക​ൾ വേ​ണ്ടെ​ന്ന് തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം ചി​ര​ഞ്ജീ​വി. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് ചി​ര​ഞ്ജീ​വി​യു​ടെ പു​തി​യ നി​ബ​ന്ധ​ന. ചെ​റു​പ്പ​ക്കാ​രാ​യ ന​ടി​മാ​ര്‍​ക്കൊ​പ്പം പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്നാ​ണ് സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ നി​ല​പാ​ട്.

ഇ​തോ​ടെ സം​വി​ധാ​യ​ക​ൻ ശി​വ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ നായികയെ തേ​ടി നെ​ട്ടോ​ട്ട​ത്തി​ലാ​ണ് ശി​വ. അ​ന്വേ​ഷ​ണം മു​ന്‍​കാ​ല ന​ടി​മാ​രി​ലേ​ക്കും നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​നി​ഡെ​ല പ്രൊ​ഡ​ക്ഷ​നും മാ​റ്റി​നി എ​ന്‍റ​ർ​ടെ​യി​ൻമെ​ന്‍റ്സും ചേ​ര്‍​ന്നാ​ണ് പു​തി​യ ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

ന​വം​ബ​റി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച് അ​ടു​ത്ത വ​ർ​ഷം റി​ലീ​സ് ചെ​യ്യും. ന​യ​ന്‍​താ​ര, അ​മി​താ​ഭ് ബ​ച്ച​ന്‍, ത​മ​ന്ന, ജ​ഗ​പ​തി ബാ​ബു, അ​ല്ലു അ​ര്‍​ജുന്‍ എ​ന്നി​വ​ർ​ക്കൊ​പ്പം സൈ​രാ ന​ര​സിം​ഹ റെ​ഡ്ഡി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ചി​ര​ഞ്ജീ​വി​ക്കൊ​പ്പം ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.