"സി​നി​മ​യി​ലെ പോ​സ്റ്റ​ർ' പ​ങ്കു​വ​ച്ച് ടീം ​ഗാ​ന​ഗ​ന്ധ​ർ​വ​ൻ
Sunday, July 7, 2019 12:06 PM IST
ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ പോ​സ്റ്റ​ർ അ​ഭി​ന​ന്ദ​നം നേ​ടു​ന്നു. ഒ​രു ഗാ​ന​മേ​ള സം​ഘ​ത്തി​ന്‍റെ പോ​സ്റ്റ​റാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ന​ര​ച്ച താ​ടി​യും മു​ടി​യു​മാ​യി യേ​ശു​ദാ​സി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന ലു​ക്കി​ൽ സു​രേ​ഷ് കൃ​ഷ്ണ​യും ഡ്ര​മ്മ​റാ​യി മ​നോ​ജ് കെ. ​ജ​യ​നും മ​മ്മൂ​ട്ടി​യും മ​റ്റ് ഗാ​യി​ക ഗാ​യ​കന്മാരും പോ​സ്റ്റ​റി​ലു​ണ്ട്.

പു​തു​മു​ഖ താ​രം വ​ന്ദി​ത​യാ​ണ് നാ​യി​ക. ഇ​ച്ചാ​യീ​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ശ്രീ​ല​ക്ഷ്മി, ശ​ങ്ക​ർ​രാ​ജ്, സൗ​മ്യ ര​മേ​ശ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.