മ​മ്മൂ​ട്ടി​യു​മൊ​ത്തു​ള്ള ചി​ത്ര​ത്തി​ന് പ​രി​ഹാ​സം; മാ​സ് മ​റു​പ​ടി​യു​മാ​യി മു​കേ​ഷ്
Saturday, August 24, 2019 11:26 AM IST
മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ന് പ​രി​ഹാ​സ ചു​വ​യു​ള്ള ക​മ​ന്‍റ് പ​ങ്കു​വ​ച്ച​യാ​ളു​ടെ വാ​യ​യ​ട​പ്പി​ച്ച് ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം മു​കേ​ഷ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നു സി​റാ​ജ് ബി​ൻ ഹം​സ എ​ന്ന​യാ​ൾ പ​ങ്കു​വ​ച്ച ക​മ​ന്‍റി​ങ്ങ​നെ. "കി​ള​വന്മാർ എ​ങ്ങോ​ട്ടാ'.



ഉ​ട​ൻ ത​ന്നെ മാ​സ് മ​റു​പ​ടി​യു​മാ​യി മു​കേ​ഷ് രം​ഗ​ത്തെ​ത്തി. "ഞ​ങ്ങ​ളു​ടെ പ​ഴ​യ കൂ​ട്ടു​കാ​ര​ൻ ഹം​സ​ക്ക​യെ കാ​ണാ​ൻ പോ​വു​ക​യാ'. താ​ര​ത്തി​ന്‍റെ മ​റു​പ​ടി ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ സ്വീ​ക​രി​ച്ച​ത്.

ഇ​തി​നെ ചു​റ്റി​പ്പ​റ്റി നി​ര​വ​ധി ട്രോ​ളു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.