ജോ​ജു​വി​ന്‍റെ "പൊ​റി​ഞ്ചു മറിയം ജോസ്'
Saturday, March 9, 2019 3:07 PM IST
ജോ​സ​ഫി​നു ശേ​ഷം ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​മൊ​രു​ങ്ങു​ന്നു. "പൊറിഞ്ചു മറിയം ജോസ്' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജോ​ഷി​യാ​ണ്. ചി​ത്ര​ത്തി​ലെ ജോ​ജു​വി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. "കാട്ടാളൻ പൊറിഞ്ചു' എന്നാണ് ചിത്രത്തിൽ ജോജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

ലൈ​ല ഓ ​ലൈ​ല എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. അ​ഭി​ലാ​ഷ് എ​ൻ. ച​ന്ദ്ര​ൻ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഡേ​വി​ഡ് കാ​ച്ചാ​പ്പി​ള്ളി​യാ​ണ്. നൈ​ല ഉ​ഷ​യും ചെ​മ്പ​ൻ വി​നോ​ദും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.