ബ്ര​ദേ​ഴ്സ് ഡേ ​നി​ർ​മി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ്
Monday, February 11, 2019 1:26 PM IST
ന​ട​ൻ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ ആദ്യമായി സം​വി​ധാ​നം ചെയ്യുന്ന ബ്ര​ദേ​ഴ്സ് ഡേ ​നി​ർ​മി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. പൃ​ഥ്വി​രാ​ജ് തന്നെയാണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നും. പൃ​ഥ്വി​ക്കൊ​പ്പം ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ന്നു​ണ്ട്.

15 കോ​ടി മു​ത​ൽ​മു​ട​ക്കി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു ജീ​വി​ത​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ർ​ദാ​നി​ലാ​ണ് പൃ​ഥ്വി ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.