ടോ​വി​നൊ​യു​ടെ ക​ൽ​ക്കി; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Tuesday, April 16, 2019 10:40 AM IST
ടോ​വി​നൊ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ക​ൽ​ക്കി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പ്ര​വീ​ണ്‍ പ്ര​ഭ​ര​മാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടോ​വി​നൊ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. പ്ര​വീ​ണ്‍ പ്ര​ഭ​ര​വും സു​ജി​ൻ സു​ജാ​ത​നു​മാ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് എ​ട്ടി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.