ക​ർ​ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗ​ത് സിം​ഗ്; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി
Wednesday, January 29, 2020 11:29 AM IST
ധീ​ര​ജ് നാ​യ​ക​നാ​കു​ന്ന ക​ർ​ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗ​ത് സിം​ഗ് എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കോ​മ​ഡി​ക്കും ത്രി​ല്ല​റി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശ​ര​ത് ജി. ​മോ​ഹ​ൻ ആ​ണ്. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും.

സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഫ​സ്റ്റ് പേ​ജ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മോ​നു പ​ഴേ​ട​ത്ത് ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.