ബം​ഗ​രാ​ജു​വി​ൽ നി​ന്നും കീ​ർ​ത്തി സു​രേ​ഷ് പി​ന്മാ​റി?
Sunday, July 7, 2019 11:44 AM IST
നാ​ഗ​ചൈ​ത​ന്യ ചി​ത്ര​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ നി​ന്നും കീ​ർ​ത്തി പി​ന്മാ​റി​യ​താ​യാ​ണ് പു​റ​ത്തു വ​രു​ന്ന പു​തി​യ സൂ​ച​ന​ക​ൾ. ക​ല്യാ​ണ്‍ കൃ​ഷ്ണ കു​റ​സ​ല സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് ബം​ഗ്ഗ​രാ​ജു എ​ന്നാ​ണ് പേ​രി​ട്ടി​രു​ന്ന​ത്.

തി​ര​ക്ക​ഥ മു​ഴു​വ​ൻ വാ​യി​ച്ച താ​രം ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​താ​ണ് സി​നി​മ​യി​ൽ നി​ന്നും താ​രം പിന്മാ​റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.