കെ​ജി​എ​ഫ് ചാ​പ്റ്റ​ർ 2; പൂ​ജ ക​ഴി​ഞ്ഞു
Thursday, March 14, 2019 10:21 AM IST
ക​ന്ന​ഡ​യി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​യ കെ​ജി​എ​ഫി​ന്‍റെ ര​ണ്ടാം ചാ​പ്റ്റ​റി​ന്‍റെ പൂ​ജ ക​ഴി​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ പ​ഞ്ച​മു​ഖി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് നീ​ൽ, യാ​ഷ്, ശ്രീ​നി​ധി ഷെ​ട്ടി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഏ​പ്രി​ലി​ലാ​ണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്.

കോ​ലാ​ർ സ്വ​ർ​ണ ഖ​നി​യു​ടെ ക​ഥ പ​റ​ഞ്ഞ സി​നി​മ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്തി​രു​ന്നു. ക​ന്ന​ഡ സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​തി​ൽ വ​ച്ച് ഏ​റ്റ​വും ചെ​ല​വേ​റി​യ ചി​ത്ര​മാ​ണ് കെ​ജി​എ​ഫ്. ര​ണ്ടാ​ഴ്ച്ച കൊ​ണ്ടാ​ണ് ചി​ത്രം 100 കോ​ടി ക്ല​ബി​ൽ സ്ഥാ​നം നേ​ടി​യി​രു​ന്നു.






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.