വി​ന​യ് ഫോ​ർ​ട്ടും ഗ്രേ​സും ഒ​ന്നി​ക്കു​ന്നു
Wednesday, April 10, 2019 4:20 PM IST
കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച വ​ച്ച ഗ്രേ​സ് ആ​ന്‍റ​ണി വി​ന​യ് ഫോ​ർ​ട്ടി​ന്‍റെ നാ​യി​ക​യാ​കു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി​യാ​ണ് താ​രം പു​തി​യ പ്രൊ​ജ​ക്ടി​നെ കു​റി​ച്ച് അ​റി​യി​ച്ച​ത്.

ഹാ​പ്പി വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച ഗ്രേ​സ്, ക​ഥാ​പാ​ത്ര മൂ​ല്യ​മു​ള്ള വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് മ​ധു സി. ​നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ലാ​ണ്. ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഗ്രേ​സ് അ​വ​ത​രി​പ്പി​ച്ച​ത്.

പു​തി​യ സി​നി​മ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഹാ​പ്പി അ​വേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.