കുമ്പളങ്ങി നൈറ്റ്സ് റിലീസിനൊരുങ്ങുന്നു
Tuesday, January 15, 2019 11:11 AM IST
സൗ​ബി​ൻ ഷ​ഹീ​ർ, ഷെ​യ്ൻ നി​ഗം, ശ്രീ​നാ​ഥ് ഭാ​സി, മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന കു​മ്പ​ള​ങ്ങി നൈ​റ്റ്സിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മ​ധു സി. ​നാ​രാ​യ​ണ​ൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 7ന് തീയറ്ററുകളിലെത്തും.

ഫ​ഹ​ദ് ഫാ​സി​ലാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ്യാം ​പു​ഷ്ക്ക​ര​നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. ദി​ലീ​ഷ് പോ​ത്ത​ൻ, ന​സ്രി​യ ന​സീം, ശ്യാം ​പു​ഷ്ക്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.