ക​ലി​പ്പ് ലു​ക്കിൽ കുഞ്ചാക്കോ ബോബൻ
Friday, November 30, 2018 6:49 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ബി​ലാ​ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ’അ​ള്ള് രാ​മേ​ന്ദ്ര​ൻ’ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

ക​ലി​പ്പ് ലു​ക്കി​ലു​ള്ള കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ലു​ള്ള​ത്. ആ​ഷി​ഖ് ഉ​സ്മാ​നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ജിം​ഷി ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ഷാ​ൻ റ​ഹ്മാ​നാ​ണ്.

സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.