ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​തം അ​ഭ്ര​പാ​ളി​യി​ലേ​ക്ക്
Saturday, June 8, 2019 10:57 AM IST
വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ജീ​​വി​​തം ഇ​​തി​​വൃ​​ത്ത​​മാ​​ക്കി​​യ സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണം കു​​മ​​ര​​കം ചീ​​പ്പു​​ങ്ക​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്നു. മാ​​ന്നാ​​ന​​ത്തു​​നി​​ന്നു കൈ​​ന​​ക​​രി, പ​​ള്ളി​​പ്പു​​റം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ കു​​മ​​ര​​ക​​ത്ത് എ​​ത്തി​​യി​​രു​​ന്ന ചാ​​വ​​റ​​യ​​ച്ച​​ന് ഏ​​റെ പ്രി​​യ​​ങ്ക​​ര​​മാ​​യി​​രു​​ന്നു പാ​​ട​​ങ്ങ​​ളും കാ​​യ​​ലും നി​​റ​​ഞ്ഞ ചീ​​പ്പു​​ങ്ക​​ൽ.

തി​​ങ്ക​​ളാ​​ഴ്ച മാ​​ന്നാ​​ന​​ത്ത് ചി​​ത്രീ​​ക​​ര​​ണം തു​​ട​​ങ്ങി​​യ സി​​നി​​മ ജൂ​​ലൈ അ​​വ​​സാ​​നം തീ​​യേ​​റ്റ​​റു​​ക​​ളി​​ലെ​​ത്തും. കേ​​ര​​ള​​ത്തി​​ന്‍റെ നാ​​വോ​​ത്ഥാ​​ന നാ​​യ​​ക​​നാ​​യാ​​ണു ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് അ​​ച്ച​​നെ സി​​നി​​മ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ബാ​​ല്യ​​കാ​​ല​​മാ​​ണ് ഇ​​പ്പോ​​ൾ ചി​​ത്രീ​​ക​​രി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

അ​​ജി കെ. ​​ജോ​​സാ​​ണ് സം​​വി​​ധാ​​നം. സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​സ് ക​​ൾ​​ച​​റ​​ൽ ആ​​ൻ​​ഡ് എ​​ഡ്യു​​ക്കേ​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റാ​​ണ് നേ​​തൃ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. അ​​നി​​ൽ ചേ​​ർ​​ത്ത​​ല​​യു​​ടെ​​താ​​ണു ക​​ഥ​​യും തി​​ര​​ക്ക​​ഥ​​യും സം​​ഭാ​​ഷ​​ണ​​വും.

സം​​ഗീ​​തം ഗി​​രീ​​ഷ് നാ​​രാ​​യ​​ണ​​ൻ. ചി​​റ്റു ഏ​​ബ്ര​​ഹാം, ജോ​​സ​​ഫ് തൃ​​ശൂ​​ർ, ര​​മേ​​ശ് കോ​​ട്ട​​യം, ഫാ. ​​സി​​ബി​​ച്ച​​ൻ ക​​ള​​രി​​ക്ക​​ലും ചാ​​വ​​റ​​യ​​ച്ച​​ന്‍റെ വി​​വി​​ധ പ്രാ​​യ​​ങ്ങ​​ളി​​ൽ വേ​​ഷ​​മി​​ടു​​ന്നു. ചാ​​വ​​റ​​യച്ച​​ന്‍റെ അ​​മ്മാ​​വ​​നാ​​യി ബേ​​ബി​​ച്ച​​ൻ ഏ​​ർ​​ത്തയി​​ലും പേ​​രൂ​​ർ​​ക്ക​​ര​​യ​​ച്ച​​നാ​​യി അ​​ജി​​ഷ് കൊ​​ട്ടാ​​ര​​ക്ക​​ര​​യും അ​​ഭി​​ന​​യി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.