മാധവനും അനുഷ്കയും ഒന്നിക്കുന്നു
Saturday, November 10, 2018 9:52 AM IST
മാ​ധ​വ​ന്‍റെ നാ​യി​ക​യാ​യി തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി എ​ത്തു​ന്നു. തെ​ലു​ങ്ക് ചി​ത്രത്തിലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഹേ​മ​ന്ത് മ​ധു​ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് സൈ​ല​ൻ​സ് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ വ​ച്ച് ചി​ത്രീ​ക​രി​ക്കു​ന്ന സൈ​ല​ൻ​സി​ൽ ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കും. കൊ​ന വെ​ങ്ക​ട്, ഗോ​പി മോ​ഹ​ൻ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സൈ​ല​ൻ​സി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.