ത​രം​ഗ​മാ​യി "ജോ​ണ്‍ ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ൽ'
Tuesday, March 19, 2019 9:38 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന പ​തി​നെ​ട്ടാം പ​ടി​യി​ലെ താ​ര​ത്തി​ന്‍റെ ലു​ക്കി​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ൻ വ​ര​വേ​ൽ​പ്പ്. ശ​ങ്ക​ർ​രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ജോ​ണ്‍ ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ചി​ത്രം പു​റ​ത്തു വി​ട്ട​ത്.

ഒ​ന്ന​ര ല​ക്ഷ​ത്തി​നോ​ട് അ​ടു​ത്ത് ലൈ​ക്കാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 60ൽ ​അ​ധി​കം പു​തു​മു​ഖ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.