സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഇ​നി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ
Thursday, April 29, 2021 4:41 PM IST
മ​ല​യാ​ള​ത്തി​ല്‍ നി​ര​വ​ധി ഹി​റ്റ് ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ള്‍ സ​മ്മാ​നി​ച്ച പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മോ​ഹ​ന്‍ സി​താ​ര ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. പു​തു​മു​ഖ​ങ്ങ​ളാ​യ ഓം ​പ്രേം, അ​ഭി​ന സേ​വ്യ​ര്‍ എ​ന്നി​വ​രെ നാ​യി​കാ നാ​യ​ക​ന്മാ​രാ​ക്കി മോ​ഹ​ന്‍ സി​താ​ര ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി സം​വി​ധാ​നം ചി​ത്ര​മാ​ണ് ഐ​ആം സോ​റി.

ബി​നോ​യ് ഇ​ട​ത്തി​ന​ക​ത്ത്, മ​നു പോ​ള്‍, വി​ഷ്ണു അ​ങ്ക​മാ​ലി തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം പ്ര​മു​ഖ​രാ​യ മ​ല​യാ​ള ത​മി​ഴ് താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. മോ ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ മോ​ഹ​ന്‍ സി​താ​ര, ബി​നോ​യ് ഇ​ട​ത്തി​ന​ക​ത്ത്, സി​ന്ധു കെ, ​രാ​ജേ​ശ്വ​രി കെ .​എ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന ഈ ​മ്യൂ​സി​ക്ക​ല്‍ ലൗ ​സ്റ്റോ​റി​യു​ടെ ഛായാ​ഗ്ര​ഹ​ണം ര​ജി​ത് ടി. ​ന​ന്ദ​നം നി​ര്‍​വ​ഹി​ക്കു​ന്നു.

സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും വി​ഷ്ണു മോ​ഹ​ന്‍ സി​താ​ര നി​ര്‍​വ​ഹി​ക്കു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി ഏ​ഴോ​ളം പാ​ട്ടു​ക​ള്‍ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്. മ​ല​യാ​ള​ത്തി​ലേ​യും ഹി​ന്ദി​യി​ലേ​യും പ്ര​മു​ഖ​രാ​ണ് ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ന​വാ​ഗ​ത​രാ​യ ശ്രീ ​പാ​ര്‍​വ​തി, സ്‌​നേ​ഹ സാ​നു എ​ന്നി​വ​രാ​ണ് ഗാ​യ​ക​ര്‍.​

"20 വ​ര്‍​ഷ​ത്തെ എ​ന്‍റെ മോ​ഹ​മാ​ണ് ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന​ത്. നാ​നൂ​റി​ല​ധി​കം സി​നി​മ​ക​ള്‍​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടാ​ണ് സ്വ​ന്ത​മാ​യി സി​നി​മ ചെ​യ്യ​ണ​മെ​ന്ന് മോ​ഹം ഉ​ദി​ച്ച​ത്' -​മോ​ഹ​ന്‍ സി​താ​ര പ​റ​ഞ്ഞു. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന ലൊക്കേ​ഷ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.