മീ​ടു കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യ്ക്ക് കു​ഴ​പ്പ​മൊ​ന്നു​മു​ണ്ടാ​കി​ല്ല: മോ​ഹ​ൻ​ലാ​ൽ
Tuesday, November 20, 2018 10:55 AM IST
മീ​ടു കാ​മ്പ​യി​ൻ ഒ​രു പ്ര​സ്ഥാ​ന​മ​ല്ലെ​ന്നും അ​ത് കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യ്ക്ക് യാ​തൊ​രു കു​ഴ​പ്പ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും മോ​ഹ​ൻ​ലാ​ൽ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്തു​വാ​നാ​യി അ​മ്മ സം​ഘ​ട​ന അ​ബു​ദാ​ബി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റേ​ജ് ഷോ​യെ​കു​റി​ച്ച് സം​സാ​രി​ക്കു​വാ​ൻ ചേ​ർ​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് താ​രം ഇ​ത് വ്യ​ക്ത​മാ​ക്കി​യ​ത്.

മീ​ടു ഒ​രു ഫാ​ഷ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ൽ​പ്പ കാ​ലം ഇ​ത് തു​ട​രും പി​ന്നീ​ട് അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ ഏ​ഴി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ന​ട​ൻ ദി​ലീ​പ് പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.