മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​നാ​കാ​ൻ അ​നൂ​പ് മേ​നോ​ൻ
Tuesday, May 7, 2019 3:51 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദ​റി​ൽ അ​നൂ​പ് മേ​നോ​നും. വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റെ​ജീ​ന ക​സാ​ൻ​ഡ്ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ബോ​ളി​വു​ഡ് താ​രം അ​ർ​ബാ​സ് ഖാ​ൻ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ടി​നി ടോം ​എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ജൂ​ണ്‍ 25ന് ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.