മു​ന്തി​രി​മൊ​ഞ്ച​ൻ റിലീസിനൊരുങ്ങുന്നു
Wednesday, August 7, 2019 10:56 AM IST
ന​വാ​ഗ​ത​നാ​യ വി​ജി​ത്ത് ന​മ്പ്യാ​ര്‍ സം​വി​ധാ​നം ചെ​യ്ത മു​ന്തി​രി​മൊ​ഞ്ച​ൻ ഒ​രു ത​വ​ള പ​റ​ഞ്ഞ ക​ഥ എ​ന്ന ചി​ത്രം സെപ്റ്റംബറിൽ തീയ​റ്റ​റു​ക​ളി​ലെ​ത്തും. മ​നേ​ഷ് കൃ​ഷ്ണ​ൻ, ഗോ​പി​ക അ​നി​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​നു ഗോ​പാ​ലും മൊ​ഹ​റ​ലി പൊ​യ്യു​ങ്ങ​ൽ ഇ​സ്മാ​യി​ലും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​രക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സ​ലിം​കു​മാ​ർ, ഇ​ന്ന​സെ​ന്‍റ്, നി​യാ​സ് ബ​ക്ക​ര്‍, ഇ​ര്‍​ഷാ​ദ്, ഇ​ട​വേ​ള ബാ​ബു, അ​ഞ്ജ​ലി നാ​യ​ര്‍, വി​ഷ്ണു ന​മ്പ്യാ​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. വി​ശ്വാ​സ് മൂ​വി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ല്‍ പി.കെ. അ​ശോ​ക​ന്‍ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.