കീ​ർ​ത്തി സു​രേ​ഷ് മി​ക​ച്ച ന​ടി; കൈ​നി​റ​യെ നേ​ടി ഉ​റി, ആ​യു​ഷ്മാ​ൻ ഖു​റാ​ന
Friday, August 9, 2019 4:33 PM IST
66-മ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. വി​ക്കി കൗ​ശ​ൽ (ഉ​റി: ദി ​സ​ർ​ജി​ക്ക​ൽ സ്ക്ക്രൈ്), ​ആ​യു​ഷ്മാ​ൻ ഖു​റാ​ന (അ​ന്ധാ​ദു​ൻ) എ​ന്നി​വ​ർ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം പ​ങ്കു​വ​ച്ചു. കീ​ർ​ത്തി സു​രേ​ഷാ​ണ് മി​ക​ച്ച ന​ടി. തെ​ലു​ങ്ക് ചി​ത്രം മ​ഹാ​ന​ടി​യി​ലെ പ്ര​ക​ട​ന​മാ​ണ് കീ​ർ​ത്തി​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

ഗു​ജ​റാ​ത്തി ചി​ത്രം ഹേ​ലാ​രു ആ​ണ് മി​ക​ച്ച ചി​ത്രം. ഉ​റി: ദി ​സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് സം​വി​ധാ​നം ചെ​യ്ത ആ​ദി​ത്യ ധ​ർ ആ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. എം.​ജെ. രാ​ധാ​കൃ​ഷ്ണ​നാ​ണ് (ഓ​ള്) മി​ക​ച്ച ഛായാ​ഗ്ര​ഹ​ക​ൻ.

സ​ക്ക​റി​യ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്ത സു​ഡാ​നി പ്ര​ഫം നൈ​ജീ​രി​യ​യാ​ണ് മി​ക​ച്ച മ​ല​യാ​ള ചി​ത്രം. ജോ​ജു ജോ​ർ​ജ് (ജോ​സ​ഫ്), സാ​വി​ത്രി ശ്രീ​ധ​ര​ൻ (സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ), ശ്രു​തി ഹ​രി​ഹ​ര​ൻ (നാ​ദീ​ച​ര​മി) എ​ന്നി​വ​ർ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം സ്വ​ന്ത​മാ​ക്കി. മി​ക​ച്ച പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നു​ള്ള ചി​ത്രം ക​മ്മാ​ര​സം​ഭ​വം നേ​ടി.

ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നാ​യ രാ​ഹു​ൽ ര​വൈ​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ജൂ​റി അ​ധ്യ​ക്ഷ​ൻ.

പു​ര​സ്‌​കാ​ര​ങ്ങ​ള്‍

സി​നി​മാ സൗ​ഹൃ​ദ സം​സ്ഥാ​നം: ഉ​ത്ത​രാ​ഖ​ണ്ഡ്
മി​ക​ച്ച സി​നി​മാ നി​രൂ​പ​ക​ൻ: ബ്ലെ​യ്സ് ജോ​ണി, ആ​ന​ന്ദ് വി​ജ​യ്
മി​ക​ച്ച സി​നി​മാ ഗ്ര​ന്ഥം: മൗ​ന​പ്രാ​ർ​ഥ​ന പോ​ലെ
പ്ര​ത്യേ​ക പ​രാ​മ​ർ​ശം: ശ്രു​തി ഹ​രി​ഹ​ര​ൻ, ച​ന്ദ്ര​ചൂ​ഡ് റാ​യി, ജോ​ജു ജോ​ർ​ജ്, സാ​വി​ത്രി.
മി​ക​ച്ച മ​റാ​ത്തി ചി​ത്രം: ഭോം​ഗ
മി​ക​ച്ച ത​മി​ഴ് ചി​ത്രം: ബാ​രം
മി​ക​ച്ച മ​ല​യാ​ളം ചി​ത്രം: സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ
മി​ക​ച്ച ക​ന്ന​ഡ ചി​ത്രം: നാ​ഥി​ച​രാ​മി
മി​ക​ച്ച നൃ​ത്ത സം​വി​ധാ​നം: പ​ദ്മാ​വ​ത് (ഗൂ​മ​ർ)
മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ: പ​ദ്മാ​വ​ത്, സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി
മി​ക​ച്ച സ്പെ​ഷ​ൻ എ​ഫ​ക്ട്: ഒൗ, ​കെ​ജി​എ​ഫ്.
മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​തം: ഉ​റി
മി​ക​ച്ച മേ​ക്ക​പ്പ്: ര​ഞ്ജി​ത്ത് (ഒൗ)
​മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം: മ​ഹാ​ന​ടി.
മി​ക​ച്ച ആ​ക്ഷ​ൻ ചി​ത്രം: കെ​ജി​എ​ഫ്
മി​ക​ച്ച ഗാ​ന​ര​ച​ന: മ​ഞ്ജു​ത
മി​ക​ച്ച പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: ക​മ്മാ​ര​സം​ഭ​വം
മി​ക​ച്ച എ​ഡി​റ്റിം​ഗ്: നാ​ഥി​ച​രാ​മി
മി​ക​ച്ച ലൊ​ക്കേ​ഷ​ൻ സൗ​ണ്ട്: ടെ​ണ്ട്ല്യ
മി​ക​ച്ച സൗ​ണ്ട് ഡി​സൈ​ൻ: ഉ​റി
മി​ക​ച്ച മി​ക്സ​ഡ് ട്രാ​ക്ക്: രം​ഗ​സ്ഥ​ലം
മി​ക​ച്ച തി​ര​ക്ക​ഥ: ചി ​അ​ർ​ജു​ൻ ലാ ​സോ
മി​ക​ച്ച അ​വം​ലം​ബി​ത തി​ര​ക്ക​ഥ: അ​ന്ധാ​ദു​ൻ
മി​ക​ച്ച സം​ഭാ​ഷ​ണം: താ​രി​ക്ക്
മി​ക​ച്ച ഛായാ​ഗ്രാ​ഹ​ണം: ഓ​ള്
മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക: ബി​ന്ദു മ​ണി
മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​ൻ: അ​ർ​ജി​ത് സിം​ഗ്
മി​ക​ച്ച സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യ​ള്ള ചി​ത്രം: പാ​ഡ്മാ​ൻ
മി​ക​ച്ച സ​ഹ​ന​ടി: സു​രേ​ഖ സി​ക്രി
മി​ക​ച്ച സ​ഹ​ന​ട​ൻ: സ്വാ​ന​ന്ദ് കി​ർ​ക്കി​റെ
മി​ക​ച്ച ന​ട​ൻ: ആ​യു​ഷ്മാ​ൻ ഖു​റാ​ന, വി​ക്കി കൗ​ശ​ൽ
മി​ക​ച്ച ന​ടി: കീ​ർ​ത്തി സു​രേ​ഷ്
മി​ക​ച്ച സം​വി​ധാ​യ​ക​ൻ: ആ​ദി​ത്യ ധ​ർ
മി​ക​ച്ച ചി​ത്രം: ഹേ​ല​രു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.