പ്രി​യ​ന​ന്ദ​ന്‍റെ പു​തി​യ ചി​ത്രം "സൈ​ല​ൻ​സ​ർ'
Tuesday, September 18, 2018 10:29 AM IST
ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് പ്രി​യ​ന​ന്ദ​ന്‍റെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. സൈ​ല​ൻ​സ​ർ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. വൈ​ശാ​ഖ​ൻ ര​ചി​ച്ച ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

ലാ​ൽ ആ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​രാ​വാ​സു​ദേ​വ്, രാ​മു, ജ​യ​രാ​ജ് വാ​ര്യ​ർ, സ്നേ​ഹ ദി​വാ​ക​ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. പി.​എ​ൻ. ഗോ​പി​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.