നീ​ര​ജ് മാ​ധ​വി​ന്‍റെ ഗൗ​ത​മ​ന്‍റെ ര​ഥം; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Thursday, June 13, 2019 10:58 AM IST
നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​കു​ന്ന ഗൗ​ത​മ​ന്‍റെ ര​ഥ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ആ​ന​ന്ദ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പു​ണ്യ എ​ലി​സ​ബ​ത്താ​ണ് നാ​യി​ക.

ര​ണ്‍​ജി പ​ണി​ക്ക​ർ, ബേ​സി​ൽ ജോ​സ​ഫ്, വ​ത്സ​ല മേ​നോ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കി​ച്ചാ​പ്പൂ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ കെ.​ജി. അ​നി​ൽ കു​മാ​ർ ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.