"ഉ​ണ്ട' അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ട്ടി​ന്‍റെ പ​ണി ന​ൽ​കി "ഡ​മ്മി ഉ​ണ്ട'
Sunday, March 17, 2019 10:28 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ഉ​ണ്ട​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ഡ​മ്മി ബു​ള്ള​റ്റ് കൈ​വ​ശം വ​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു. തൃ​ശൂ​ർ വി​യ്യൂ​രി​ലെ ഷൂ​ട്ടിം​ഗി​നു ശേ​ഷം ഹൈ​ദ​രാ​ബാ​ദ് വ​ഴി ഛത്തി​സ്ഗ​ണ്ഢി​ലേ​ക്കു പോ​കു​വാ​ൻ നെ​ടു​മ്പാ​ശേ​രി​ വിമാനത്താവളത്തിൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ​ക്കു മേ​ൽ പി​ടി​വീ​ണ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്ക്രീ​നിം​ഗി​നി​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളു​ടെ ബാ​ഗി​ൽ നി​ന്നും ഡ​മ്മി ബു​ള്ള​റ്റ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത് ഡ​മ്മി ബു​ള്ള​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. പിന്നീട് യാ​ത്ര ചെ​യ്യാ​നു​ള്ള അ​നു​മ​തി ഇ​വ​ർ​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു.

ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.