എ​ൻ.​എ​ഫ്. വ​ർ​ഗീ​സി​ന്‍റെ ഓ​ർ​മ​യ്ക്ക് നി​ർ​മാ​ണ ക​മ്പ​നി; ഒൗ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ
Tuesday, April 16, 2019 10:22 AM IST
ശ​ക്ത​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ ഇ​ടം നേ​ടി​യ ന​ട​നാ​ണ് എ​ൻ.​എ​ഫ്. വ​ർ​ഗീ​സ്. വെ​ള്ളി​ത്തി​ര​യി​ൽ നി​ന്ന് വി​ട​പ​റ​ഞ്ഞ് മ​ര​ണ​മി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് യാ​ത്ര​യാ​യെ​ങ്കി​ലും അ​ദ്ദേ​ഹം നി​റം പ​ക​ർ​ന്ന നി​ര​വ​ധി വേ​ഷ​ങ്ങ​ൾ ഇ​ന്നും മ​ല​യാ​ളി മ​ന​സി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്നു.

ഇ​പ്പോ​ഴി​ത എ​ൻ.​എ​ഫ്. വ​ർ​ഗീ​സി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ നി​ർ​മാ​ണ സം​രം​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം. ന​ടി മ​ഞ്ജു വാ​ര്യ​രാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എ​ൻ.​എ​ഫ്. വ​ർ​ഗീ​സ് പി​ക്ചേ​ഴ്സ് എ​ന്നാ​ണ് ഈ ​നി​ർ​മാ​ണ സം​രം​ഭ​ത്തി​ന്‍റെ പേ​ര്. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗീ​ക അ​റി​യി​പ്പ് ഉ​ട​ൻ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2002ൽ ​ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.