മ​ര​യ്ക്കാ​റി​ൽ പ്ര​ണ​വ് എ​ത്തു​ന്ന​ത് കി​ടി​ല​ൻ ലു​ക്കി​ൽ
Tuesday, January 8, 2019 10:06 AM IST
മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന "മ​ര​ക്കാ​ർ-​അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം' എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു വി​ട്ടു. താ​ടി​യും മു​ടി​യും നീ​ട്ടി വ​ള​ർ​ത്തി ഏ​റെ വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ണ​വ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ കാ​ല​ഘ​ട്ട​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി ഫി​ലിം സി​റ്റി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മ​ല​യാ​ളം കൂ​ടാ​തെ ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും. മ​ധു, അ​ർ​ജു​ൻ, സി​ദ്ധി​ഖ്, സു​നി​ൽ ഷെ​ട്ടി, മ​ഞ്ജു വാ​ര്യ​ർ, നെ​ടു​മു​ടി വേ​ണു, ര​ണ്‍​ജി പ​ണി​ക്ക​ർ, മു​കേ​ഷ്, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, പ്ര​ഭു തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, കോ​ണ്‍​ഫി​ഡ​ന്‍റെ ഗ്രൂ​പ്പി​ന്‍റ് ബാ​ന​റി​ൽ ഡോ. ​സി.​ജെ. റോ​യ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.