റിയാസ്ഖാന്‍റെ മകൻ സിനിമയിലേക്ക്
Wednesday, December 19, 2018 9:34 AM IST
ന​ട​ൻ റി​യാ​സ്ഖാ​ന്‍റെ മ​ക​ൻ ഷരീഖ് ഹസൻ സി​നി​മ​യി​ൽ അരങ്ങേറ്റം കുറിക്കുന്നു. നാ​യ​ക​ കഥാപാത്രത്തെയാണ് ഷ​രീ​ഖ് ഹ​സ​ന്‍റെ തന്‍റെ ആദ്യ ചിത്രത്തിലൽ അവതരിപ്പിക്കുന്നത്. ര​ത്ന ലിം​ഗ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "ഉ​ഗ്രം' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ത​മി​ഴ് ബി​ഗ്ബോ​സി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഷ​രീ​ഖ് മോ​ഡ​ലിം​ഗ് രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. അ​ർ​ച്ച​ന ര​വി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ആ​ക്ഷ​ൻ ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ ഒരുക്കുന്ന ചി​ത്ര​മാ​ണ് ഉ​ഗ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.