സ​ച്ചി​നേ​യും വെ​റു​തെ വി​ടാ​തെ ശ്രീ​റെ​ഡ്ഡി
Thursday, September 13, 2018 6:26 PM IST
ശ്രീ​റെ​ഡ്ഡി അ​ങ്ങ​നെ ഇ​രി​ക്കു​ന്പോ​ൾ ഒ​രു വെ​ടി പൊ​ട്ടി​ക്കും. സി​നി​മ ന​ട​ന്മാ​ർ, സം​വി​ധാ​യ​ക​ർ അ​ങ്ങ​നെ ഓ​രോ​രു​ത്ത​രെ കു​റി​ച്ചാ​യി​രി​ക്കും ചി​ല​തൊ​ക്കെ അ​ങ്ങ് വി​ളി​ച്ചുപ​റ​യു​ക. അ​തോ​ടെ എ​ല്ലാ​വ​രും ശ്രീ​റെ​ഡ്ഡി​യു​ടെ പി​ന്നാ​ലെ​യാ​കും. ഇ​പ്പോ​ൾ ദാ ​സി​നി​മ വി​ട്ട് ക്രി​ക്ക​റ്റ് ദൈ​വ​ത്തി​നെ​തി​രേ​യാ​ണ് ശ്രീ​റെ​ഡ്ഡി തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.

സ​ച്ചി​ൻ തെ​ൻണ്ടു​ൽ​ക്ക​ർ എ​ന്ന റൊ​മാ​ന്‍റി​ക്ക് വ്യ​ക്തി ഹൈ​ദ​രാ​ബാ​ദി​ൽ വ​ന്ന സ​മ​യ​ത്ത് ചാ​ർ​മിം​ഗ് ആ​യ പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വെ​ന്നാ​ണ് ശ്രീ ​റെ​ഡ്ഡി ഫേസ്ബു​ക്കി​ൽ കു​റി​ച്ച​ത്.

സ​ച്ചി​നേ​യും ന​ടി ചാ​ർ​മി​യേ​യും ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് ശ്രീ​റെ​ഡ്ഡി തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ‌ ശ്രീ​റെ​ഡ്ഡി യുടെ ആ​രോ​പ​ണ​ത്തോ​ട് ഇ​തു​വ​രെ സ​ച്ചി​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.