ടോ​വി​നോ​യു​ടെ പ​ള്ളി​ച്ച​ട്ട​മ്പി
Thursday, June 20, 2019 10:24 AM IST
യു​വ​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യൊ​രു​ക്കി​യ ക്വീ​നി​നു ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. പ​ള്ളി​ച്ച​ട്ട​മ്പി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് ടോ​വി​നൊ തോ​മ​സാ​ണ്.

സി​നി​മ​യു​ടെ ഒൗ​ദ്യോ​ഗീ​ക പോ​സ്റ്റ​റും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. സു​രേ​ഷ് ബാ​ബു​വാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.