കോ​വി​ഡും ലോ​ക്ക്ഡൗ​ണും കു​റേ ത​മാ​ശ​ക​ളും; അ​ൺ​ലോ​ക്ക് വ​രു​ന്നു
Monday, November 30, 2020 7:17 PM IST
ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സോ​ഹ​ൻ സീ​നു​ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "അ​ൺ​ലോ​ക്ക് ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ നടൻ മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

മൂ​വീ പേ ​മീ​ഡി​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹി​പ്പോ പ്രൈം ​മോ​ഷ​ന്‍ പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ സ​ജീ​ഷ്‌ മ​ഞ്ചേ​രി നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ചെ​മ്പ​ൻ വി​നോ​ദ്‌, ശ്രീ​നാ​ഥ് ഭാ​സി, ശ്രീ​കാ​ന്ത്, ഇ​ന്ദ്ര​ൻ​സ്‌, ഷാ​ജി ന​വോ​ദ​യ, ചെ​മ്പി​ല്‍ അ​ശോ​ക​ന്‍, അ​ഭി​ലാ​ഷ് പ​ട്ടാ​ളം, മം​മ്ത മോ​ഹ​ന്‍​ദാ​സ്, ശ്രി​ത ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഈ ​കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും തി​രി​ച്ച​റി​വു​ക​ളു​മാ​ണ് "അ​ൺ​ലോ​ക്ക് "എ​ന്ന ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ഭി​ലാ​ഷ് ശ​ങ്ക​ര്‍ ഛായാ​ഗ്ര​ഹ​ണവും അ​നി​ല്‍ ജോ​ണ്‍​സ് സം​ഗീ​ത സം​വി​ധാ​നവും നി​ര്‍​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.