മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും
Wednesday, October 3, 2018 9:51 AM IST
ഖാ​ലി​ദ് റ​ഹ്മാ​ൻ ഒ​രു​ക്കു​ന്ന മ​മ്മൂ​ട്ടി ചി​ത്രം ഉ​ണ്ട​യി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കും. ഓം​കാ​ർ ദാ​സ് മ​ണി​ക്പൂ​രി, ഭ​ഗ്വാ​ൻ തി​വാ​രി, ചീ​ൻ ഹോ ​ലി​യാ​വോ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ.

ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളാ​യ ദം​ഗ​ൽ, ബാ​ജീ​റാ​വു മ​സ്താ​നി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഘ​ട​ന​മൊ​രു​ക്കി​യ ശ്യാം ​കൗ​ശ​ലും ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഷൈ​ൻ ടോം ​ചാ​ക്കോ, ജേ​ക്ക​ബ് ഗ്രി​ഗ​റി, അ​ർ​ജു​ൻ അ​ശോ​ക​ൻ, അ​ല​ൻ​സി​യ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, ലു​ക്ക്മാ​ൻ, സു​ധി കോ​പ്പ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മൂ​ലി മി​ല്ലി​ന്‍റെ ബാ​ന​റി​ൽ കൃ​ഷ്ണ​ൻ സേ​തു​കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.