ദി​ലീ​പും അ​ർ​ജു​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു
Tuesday, November 20, 2018 3:54 PM IST
ദി​ലീ​പ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദീ​ർ​ഘ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ത​മി​ഴ് സൂ​പ്പ​ർ താ​രം അ​ർ​ജു​ൻ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. എ​സ്എ​ൽ​പു​രം ജ​യ​സൂ​ര്യ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ എ​യ്ഞ്ച​ൽ ജോ​ണ്‍, ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തി​യ സ്പീ​ഡ് ട്രാ​ക്ക് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം എ​സ്എ​ൽ​പു​രം ജ​യ​സൂ​ര്യ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​സി​നി​മ​യു​ടെ പേ​ര് ജാ​ക്ക് ഡാ​നി​യേ​ൽ എ​ന്നാ​ണ്.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ വ​ന്ദേ​മാ​ത​രം ആ​ണ് അ​ർ​ജു​ൻ അ​വ​സാ​നം അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്രം. ഷി​ബു ത​മീ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.