ബി​ജു മേ​നോ​ൻ ജി​ബു ജേ​ക്ക​ബ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും
Friday, November 2, 2018 11:29 AM IST
സൂ​പ്പ​ർ ഹി​റ്റ് കോ​മ​ഡി ചി​ത്രം വെ​ള്ളി​മൂ​ങ്ങ​യ്ക്കു ശേ​ഷം ജി​ബു ജേ​ക്ക​ബ്- ബി​ജു മേ​നോ​ൻ കൂ​ട്ടു​കെ​ട്ട് വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ആ​ദ്യ​രാ​ത്രി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ഷാ​രി​സ്, ജെ​ബി​ൻ എ​ന്നി​വ​ർ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ഴ്സാ​ണ്. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.