ലാ​ലേ​ട്ട​ന്‍റെ ഒ​ടി​യ​ൻ; പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Friday, September 14, 2018 11:09 AM IST
വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ​യും തെ​ങ്കു​റു​ശി ഗ്രാ​മ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് രാ​ജ്, ന​രേ​ൻ, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ഒ​ടി​യ​ൻ നി​ർ​മി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ പ​തി​നൊ​ന്നി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.