"ഹോ ​ഒ​രു വി​ധ​ത്തി​ൽ ഒ​ക്കെ​യാ​യി'; ന​ൻ​പ​ക​ൽ ഷൂ​ട്ടിം​ഗി​നി​ടെ മ​മ്മൂ​ട്ടി; വീ​ഡി​യോ
Monday, January 30, 2023 10:07 AM IST
ജെ​യിം​സും സു​ന്ദ​ര​വു​മാ​യി മ​മ്മൂ​ട്ടി എ​ന്ന അ​തു​ല്യ​ക​ലാ​കാ​ര​ൻ പ​ക​ർ​ന്നാ​ടി​യ ചി​ത്ര​മാ​ണ് ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്തെ കാ​ഴ്ച​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. സു​ന്ദ​രം എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ രം​ഗ​മാ​ണ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ ഒ​രു ക്ലോ​സ് അ​പ് ഷോ​ട്ടി​നാ‌​യു​ള്ള ശ്ര​മ​മാ​ണ് ആ ​രം​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. അ​തു ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.
ലോം​ഗ്, മി​ഡ് ഷോ​ട്ടു​ക​ള്‍ നി​റ​ഞ്ഞ ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഒ​രേ​യൊ​രു ക്ലോ​സ​പ്പ് ഷോ​ട്ട് ഇ​തു മാ​ത്ര​മാ​ണ്.



എ​ത്ര ടേ​ക്കു​ക​ൾ പോ​യാ​ലും ചി​ത്ര​ത്തി​ന്‍റെ പെ​ർ​ഫെ​ക്ഷ​ൻ ഗം​ഭീ​ര​മാ​ക്കാ​ൻ ഇ​രു​വ​ർ​ക്കും ഒ​രു മ​ടി​യു​മി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ത​നി​ക്ക് വേ​ണ്ട​ത് എ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന ലി​ജോ​യെ​യും അ​ത് സം​വി​ധാ​യ​ക​ന്‍ ആ​ഗ്ര​ഹി​ച്ച​തി​നും ഒ​രു​പ​ടി മു​ക​ളി​ല്‍ ന​ല്‍​കു​ന്ന മ​മ്മൂ​ട്ടി​യെ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ജ​നു​വ​രി 19ന് ​തി​യ​റ്റ​റി​ൽ റി​ലീ​സാ​യ ചി​ത്രം വ​ൻ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​നു​മാ​യി ചി​ത്രം മു​ന്നേ​റു​ക​യാ​ണ്. ജെ​യിം​സ് എ​ന്ന നാ​ട​ക​ട്രൂ​പ്പ് ഉ​ട​മ, ത​മി​ഴ് ഗ്രാ​മീ​ണ​നാ​യ സു​ന്ദ​രം എ​ന്നി​ങ്ങ​നെ ര​ണ്ട് വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളി​ലാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.