ധ​ർ​മ​ജ​ന്‍റെ നി​ർ​മാ​ണ​ത്തി​ലൊ​രു​ങ്ങു​ന്ന "നി​ത്യ​ഹ​രി​ത നാ​യ​ക​ൻ'; ഫ​സ്റ്റ് ലു​ക്ക് എ​ത്തി
Tuesday, October 2, 2018 11:04 AM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ക​നാ​കു​ന്ന എ.​ആ​ർ.​ബി​നു​രാ​ജ് ചി​ത്രം നി​ത്യ​ഹ​രി​ത നാ​യ​ക​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി ആ​ദ്യ​മാ​യി നി​ർ​മാ​താ​വി​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

മ​നു ത​ച്ചേ​ട്ടും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ർ​മാ​ണ​പ​ങ്കാ​ളി​യാ​കു​ന്നു. ആ​ദി​ത്യ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.