മ​ര​യ്ക്കാ​ർ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും
Wednesday, September 5, 2018 2:01 PM IST
മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കേ​ര​ള പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. കൂ​ടാ​തെ അ​ടു​ത്ത ഓ​ണ​ത്തി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.