അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ൽ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി
Monday, June 7, 2021 12:59 PM IST
ത​ന്‍റേ​തെ​ന്ന പേ​രി​ൽ വ്യാ​ജേ​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച ഒ​രു വീ​ഡി​യോ​യ്ക്ക് പി​ന്നി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ചി​ല ഗ്രൂ​പ്പു​ക​ളാ​ണെ​ന്ന് ന​ടി ര​മ്യ സു​രേ​ഷ്. പെ​ൺ​കു​ട്ടി​ക​ളു​ടെ ന​ഗ്ന വീ​ഡി​യോ​ക​ൾ വ​ലി​യ വി​ല​യ്ക്കാ​ണ് ഇ​വ​ർ‌ വി​ൽ​ക്കു​ന്ന​ത്. പ്ര​ശ​സ്ത​രാ​കു​ന്ന വ്യ​ക്തി​ക​ളു​ടെ പേ​രി​ലു​ള്ള വീ​ഡി​യോ​ക​ൾ​ക്കു വ​ലി​യ വി​ല ല​ഭി​ക്കും.

വീ​ഡി​യോ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ഗ്രൂ​പ്പു​ക​ളി​ൽ ന​ൽ​കി​യ ശേ​ഷം ആ​വ​ശ്യ​മു​ള്ള​വ​ർ ഇ​ൻ​ബോ​ക്സി​ൽ ബ​ന്ധ​പ്പെ​ട്ട് വ​ലി​യ വി​ല പ​റ​ഞ്ഞാ​ൽ വീ​ഡി​യോ വി​ൽ​ക്കു​ന്ന വി​ധ​മാ​ണ് ഗ്രൂ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ്യാ​ജ പ്രൊ​ഫൈ​ലു​പ​യോ​ഗി​ച്ചാ​ണ് ഗ്രൂ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​സ് കൊ​ടു​ത്ത​തോ​ട ഗ്രൂ​പ്പ് ഇ​പ്പോ​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി. നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​രു​ള്ള ഗ്രൂ​പ്പി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ ചി​ല ഗ്ര‍ൂ​പ്പു​ക​ളെ​ക്കു​റി​ച്ച് സൈ​ബ​ർ സെ​ല്ലി​നു വി​വ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ര​മ്യ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.