ടൊവീനോ ചിത്രം "വാശി'17-ന് ​ഒ​ടി​ടി​യി​ല്‍
Monday, July 4, 2022 9:24 AM IST
ടൊ​വീ​നോ തോ​മ​സും കീ​ര്‍​ത്തി സു​രേ​ഷും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ വാ​ശി ഒ​ടി​ടി റി​ലീ​സ് ചെ​യ്യും. നെ​റ്റ്ഫ്‌​ളി​ക്‌​സി​ലൂ​ടെ​യാ​ണ് സ്ട്രീ​മിം​ഗ് ന​ട​ത്തു​ക. ജൂ​ലൈ 17ന് ​ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും. 10 കോ​ടി രൂ​പ​യ്ക്കാ​ണ് നെ​റ്റ്ഫ്‌​ലി​ക്‌​സ് ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ന​വാ​ഗ​ത​നാ​യ വി​ഷ്ണു ജി ​രാ​ഘ​വ് സം​വി​ധാ​നം ചെ​യ്ത വാ​ശി തി​യ​റ്റ​റി​ല്‍ എ​ത്തി ഒ​രു​മാ​സ​ത്തി​നു ശേ​ഷ​മാ​ണ് നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​രാ​യ എ​ബി​ന്‍, മാ​ധ​വി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ടൊ​വീ​നോ​യും കീ​ര്‍​ത്തി​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രേ​വ​തി ക​ലാ​മ​ന്ദി​റി​ന്‍റെ ബാ​ന​റി​ല്‍ ജി.​സു​രേ​ഷ് കു​മാ​റാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.